
റിപ്പോര്‍ട്ട്
അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല : രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
July 28, 2025
തിരുവനന്തപുരം: വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണമെന്നും അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല .ഛത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾക്കൂട്ടവിചാരണയും പോലീസ് കേസും മതേതര ഇന്ത്യ...
Read full story

