മാലി പ്രസിഡന്റിനെ മോചിപ്പിച്ചു
ബൊമാക്കോ: സൈനിക അട്ടിമറിയെത്തുടര്‍ന്നു തടവിലായ മാലിയുടെ ഇടക്കാല പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മോചിപ്പിച്ചു. രാജ്യാന്തര തലത്തിലുണ്ടായ കനത്ത സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു ഇരുവരുടെയും മോചനം. ഒന്‍പത് മാസത്തിനിടെ രണ്ടാം തവണയാണ് മാലിയില്‍ സൈനിക അട്ടിമറി അരങ്ങേറുന്നത്.പ്രസിഡന്റ് ബാഹ് ഡാവ്, പ്രധാനമന്ത്രി മോക്ടാര്‍ ഒനേവു എന്നിവരെ പുലര്‍ച്ചെ …
മാലി പ്രസിഡന്റിനെ മോചിപ്പിച്ചു Read More