
റിപ്പോര്‍ട്ട്
മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി
By ന്യൂസ് ഡെസ്ക്
•
April 18, 2021
ന്യൂഡല്‍ഹി: കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി.നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് സംബന്ധിച്ച് മമത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ...
Read full story

