മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡല്‍ഹി: കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി.നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് സംബന്ധിച്ച് മമത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ …

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി Read More