കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണമെന്ന് വൈശാഖൻ

December 21, 2021

തൃശ്ശൂർ: സർഗാത്മകത നിറഞ്ഞു നിൽക്കുന്നവരാണ് കുട്ടികളെന്നും അവരെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണമെന്നും വൈശാഖൻ. സി ആർ ദാസ് എഴുതിയ ‘എന്റെ നാടകാനുഭവങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ .എം എൻ വിനയകുമാർ അധ്യക്ഷത വഹിച്ചു . …