എക്‌സൈസ് കായികമേളയ്ക്കിടെ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ കണാശേരി കണ്ണാടി ലക്ഷ്മിഭവനത്തില്‍ ആര്‍. വേണുകുമാര്‍(53) ആണു മരിച്ചത്.എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. 1500 മീറ്റര്‍ നടത്തമത്സരത്തിനുശേഷം …
എക്‌സൈസ് കായികമേളയ്ക്കിടെ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു Read More