സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും .ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജനുവരിയോടെ 50 ശതമാനം വിദ്യാര്‍ത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് …
സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും Read More