കട്ടപ്പന: ജില്ലയിലെ വിവിധ ആശുപത്രിയിലെ നഴ്‌സ്മാരെ ആദരിച്ചു
കട്ടപ്പന: നഴ്‌സസ് ദിനത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സ്മാരെ ആദരിച്ച് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍സിസി യൂണിറ്റ്. എന്‍.സി.സി ഓഫീസര്‍ റെജി ജോസഫിന്റെ നേതൃത്വത്തില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ഉപഹാരം നല്‍കി. കൂടാതെ കട്ടപ്പന, പുറ്റടി …
കട്ടപ്പന: ജില്ലയിലെ വിവിധ ആശുപത്രിയിലെ നഴ്‌സ്മാരെ ആദരിച്ചു Read More