കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ബി.ജെ.പി. അംഗം കെ.കെ. ഹരികുമാറിന്റെ ഹർജി …

കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി റദ്ദാക്കി ഹൈക്കോടതി Read More

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ …

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം Read More

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി

തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും …

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി Read More

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം: ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി | ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ വാക്കാല്‍ …

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം: ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി Read More

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ ​: ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. കു​ന്ദ​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫെബ്രുവരി 2 ന് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ …

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ ​: ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി Read More

“പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്…” എന്ന​ഗാനം ഡോ. ​​​​ഉ​​​​ളു​​​​ന്തൂ​​​​ർ​​​​പേ​​​​ട്ടൈ ഷ​​​​ൺ​​​​മു​​​​ഖം രചിച്ചതാണെന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ

തൃ​​​​ശൂ​​​​ർ: “പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്…” എ​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​റ​​​​വി ഇ​​​​സ്ലാ​​​​മി​​​​ക ഭ​​​​ക്തി​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ ഈ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി​​​​യു​​​​ടെ മ​​​​ക​​​​നും സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നു​​​​മാ​​​​യ വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ. ഗാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ തങ്ങൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ക​​​​ണ്ണ​​​​ൻ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​സ്ലാ​​​​മി​​​​ക തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ നാ​​​​ഗൂ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ലെ സൂ​​​​ഫി ഗാ​​​​യ​​​​ക​​​​ർ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി പാ​​​​ടി​​​​വ​​​​രു​​​​ന്ന …

“പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്…” എന്ന​ഗാനം ഡോ. ​​​​ഉ​​​​ളു​​​​ന്തൂ​​​​ർ​​​​പേ​​​​ട്ടൈ ഷ​​​​ൺ​​​​മു​​​​ഖം രചിച്ചതാണെന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ Read More

മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ്, കേസ് ഇനി പരിഗണിക്കുന്ന 17 വരെ ഹൈക്കോടതി തടഞ്ഞു. പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. …

മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു Read More