വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം | വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും കവടിയാര്‍ സ്വദേശിയായ 78കാരനില്‍ നിന്നുമായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടം സ്വദേശിയായ 56കാരിയില്‍ നിന്ന് ജൂണ്‍ 12 …

വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി Read More

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്

.കോഴിക്കോട്: ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ  റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്.  സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും …

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത് Read More

ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ കോടതി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാമക്കല്‍ പോലീസ് വൈകാതെ തന്നെ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് …

ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി Read More

സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ പോലീസ് സ്‌റ്റേഷനുകൾക്കതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, …

സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ പോലീസ് സ്‌റ്റേഷനുകൾക്കതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി Read More

ബെംഗളൂരു സ്‌റ്റേഡിയം ദുരന്തത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് സസ്‌പെന്‍ഷൻ

ബെംഗളൂരു | സ്‌റ്റേഡിയം ദുരന്തത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, ഈ പ്രദേശത്തെ എ സി പി, സെന്‍ട്രല്‍ ഡി സി പി, സ്‌റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ …

ബെംഗളൂരു സ്‌റ്റേഡിയം ദുരന്തത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് സസ്‌പെന്‍ഷൻ Read More

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കേസെടുത്തു

കണ്ണൂർ : ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു. കണ്ണൂർ പന്നേൻ പാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർപന്നേൻ പാറയിലാണ് സംഭവം. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത് അനധികൃതമായി …

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കേസെടുത്തു Read More