എറണാകുളം: വാഹന അദാലത്ത് മാറ്റി വച്ചു
എറണാകുളം: മോട്ടോർ വാഹന വകുപ്പ് ജനുവരി 21ന് എറണാകുളം ടൗൺഹാളിൽ നടത്താനിരുന്ന വാഹനീയം -2022 അദാലത്ത് മാറ്റിവച്ചതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അദാലത്ത് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എറണാകുളം ആർടി ഓഫീസ് …
എറണാകുളം: വാഹന അദാലത്ത് മാറ്റി വച്ചു Read More