കാസർകോട്: നീലേശ്വരം രാജാറോഡ് വികസനം: കച്ചേരിക്കടവ് പാലം മണ്ണ് പരിശോധന ആരംഭിച്ചു

കാസർകോട്: നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, …

കാസർകോട്: നീലേശ്വരം രാജാറോഡ് വികസനം: കച്ചേരിക്കടവ് പാലം മണ്ണ് പരിശോധന ആരംഭിച്ചു Read More