ഏലം വിലയിടിവില്‍ പ്രതിഷേധിച്ച്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ ആഫീസിനുമുമ്പില്‍ കര്‍ഷകര്‍ സത്യാഗ്രഹസമരം നടത്തുന്നു

കട്ടപ്പന: ഏലത്തിന്റെ വിലയിടിവ്‌ തടയണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകര്‍ കട്ടപ്പന സ്‌പൈസ്‌ ബോര്‍ഡ്‌ ഓഫീസിനുമുമ്പില്‍ 2021 ജൂലൈ 29ന്‌ സമരം നടത്തും. വളം കീടനാശിനി എന്നിവയുടെ വില ഗണ്യമായി വദ്ധിച്ചിട്ടും ഏലത്തിന്റെ വില 700 രൂപയിലേക്ക് താഴുകയാണ്‌ ചെയ്‌തത്‌. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന്‌ തൊഴിലാളികളും …

ഏലം വിലയിടിവില്‍ പ്രതിഷേധിച്ച്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ ആഫീസിനുമുമ്പില്‍ കര്‍ഷകര്‍ സത്യാഗ്രഹസമരം നടത്തുന്നു Read More