ആലപ്പുഴ: തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് ഊര്‍ജ്ജിത നടപടികളുമായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്

September 22, 2021

ആലപ്പുഴ: തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജിത നടപടികള്‍ക്ക് തുടക്കം കുറിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ എ.ബി.സി. പദ്ധതിയും പഞ്ചായത്തില്‍ പുനരുജ്ജീവിപ്പിച്ചു. ജില്ലാ പഞ്ചായത്തും കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.  തെരുവു …