പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24 …

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. Read More

കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ നിരക്കിലും 25 മുതല്‍ 30 ശതമാനം വര്‍ധനവുണ്ടായിരുന്നു. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സ്‌കാനിയ, എസി ഹൈ …

കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു Read More

എ​​​സ്ബി​​​ഐ നി​​​ക്ഷേ​​​പ – വാ​​​യ്പാ പ​​​ലി​​​ശ​​​ക​​​ള്‍ കു​​​റ​​​ച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ പലിശനിരക്ക് കുറച്ചു. മൂന്നുവര്‍ഷംവരെ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശയാണ് 0.2 ശതമാനം കുറച്ചത്. മെയ് 12 മുതല്‍ സ്വീകരിക്കുന്ന ഡിപ്പോസിറ്റുകള്‍ക്കാണ് ബാധകമാവുക. എംസിഎല്‍ആര്‍ ആധാരമാക്കിയുള്ള വായ്പകള്‍ക്കാണ് പലിശ കുറച്ചത്. ഇതുവഴി 30 വര്‍ഷ കാലാവധിയുള്ള …

എ​​​സ്ബി​​​ഐ നി​​​ക്ഷേ​​​പ – വാ​​​യ്പാ പ​​​ലി​​​ശ​​​ക​​​ള്‍ കു​​​റ​​​ച്ചു Read More