തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ഫെബ്രുവരി 18 ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു....
ന്യൂ​ഡ​ല്‍​ഹി: പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണ​വും വി​ശ്ര​മ​മി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ല്‍ വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​യാ​യ ഡി​ജി​സി​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യം സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി...
തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ നിരക്കിലും 25 മുതല്‍ 30 ശതമാനം വര്‍ധനവുണ്ടായിരുന്നു. സൂപ്പര്‍...
റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ പലിശനിരക്ക് കുറച്ചു. മൂന്നുവര്‍ഷംവരെ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശയാണ് 0.2 ശതമാനം കുറച്ചത്. മെയ് 12 മുതല്‍ സ്വീകരിക്കുന്ന ഡിപ്പോസിറ്റുകള്‍ക്കാണ് ബാധകമാവുക. എംസിഎല്‍ആര്‍ ആധാരമാക്കിയുള്ള വായ്പകള്‍ക്കാണ് പലിശ...