പുതുച്ചേരി: പുതുച്ചേരിയിലെ റെഡ്ഡയാർപാളയത്തിലെ ബിജെപി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിലവരുന്ന സിൽക്ക് സാരികൾ ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് 15/03/21 തിങ്കളാഴ്ച പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി സിൽക്ക് സാരികൾ...
Read full story