സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു : ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം

തിരുവനന്തപുരം | വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം നല്‍കി .ഇടതടവില്ലാതെ തുടരുന്ന മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. കെ എസ് …

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു : ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം Read More

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 5) അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. നാളെ(ഓ​ഗസ്റ്റ് …

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് Read More

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: . ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായും സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്ത് …

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു Read More

നാല് ദിവസംകൂടി കനത്ത മഴ തുടരും ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്..ഇന്ന് (27.05.2025) മൂന്ന് ജില്ലകളില്‍ റെഡ് അലർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും …

നാല് ദിവസംകൂടി കനത്ത മഴ തുടരും ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിൽ ഇന്ന് റെഡ് അലർട്ട് Read More

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി മൂന്നാർ

തിരുവനന്തപുരം | ഇടുക്കിയിലെ മൂന്നാര്‍ മേഖലയിൽ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.. 11 ആണ് ഇവിടത്തെ സൂചിക. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ.ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അതീവ ഗുരുതര സാഹചര്യമാണ്. ഇവിടെ …

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി മൂന്നാർ Read More

കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്

ഹൈദരാബാദ്: തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയില്‍ കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്നുദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ മഴയുണ്ടാകും. റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ അര …

കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട് Read More

കക്കി-ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: കക്കി-ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ച് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂള്‍ ലെവല്‍ നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുകയും …

കക്കി-ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ സുരക്ഷിത നില ഉറപ്പാക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്കു കുറച്ചുകൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തയച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴ …

മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ സുരക്ഷിത നില ഉറപ്പാക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത് Read More

ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാല്‍ ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജലത്തിന്റെ അളവ് സംഭരണ ശേഷിയുടെ പരമാവധി എത്തിയാലാണ് റെഡ് …

ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് Read More

തമിഴ്നാട്ടിലും ശക്തമായ മഴ: വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട്

കന്യാകുമാരി: തമിഴ്നാട്ടില്‍ വിവിധിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തേനി ജില്ലകളില്‍ 03/08/22 ബുധനാഴ്ച റെഡ് അലേര്‍ട്ടാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ …

തമിഴ്നാട്ടിലും ശക്തമായ മഴ: വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട് Read More