ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ …

ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു Read More

പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം

തിരുവനന്തപുരം : 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി. 2025 ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോലീസില്‍ എസ്.ഐ., കൃഷിവകുപ്പില്‍ കൃഷി ഓഫീസര്‍, വിവിധവകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയാണ് ഒഴിവുകള്‍. ഡിസംബര്‍ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. …

പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം Read More

റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും

ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടക്കുന്നതിനാല്‍, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 2024 നവംബർ 24 ഞായർ മുതല്‍ 28 വ്യാഴം വരെ ആയിരിക്കും പ്രത്യേക ട്രയിൻ …

റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും Read More