മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ 13/10/21 ബുധനാഴ്ച വൈകീട്ടാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് …

മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ Read More

കോവിഡ് ബാധിച്ച ഏഷ്യൻ സിംഹങ്ങൾ ഹൈദരാബാദ് മൃഗശാലയിൽ സുഖം പ്രാപിച്ചുവരുന്നു

കോവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ  കഴിയുന്ന എട്ട്  ഏഷ്യൻ സിംഹങ്ങൾ  സുഖം പ്രാപിച്ചു വരുന്നു. ഈ മാസം നാലിനാണ്  സാമ്പിളുകളുടെ പരിശോധനയിൽ ഇവ രോഗബാധിതരാണെന്ന് തെളിഞ്ഞത്. ജനിതക വ്യതിയാനം മൂലമല്ല  അണുബാധയെന്ന്  സാമ്പിളുകളുടെ കൂടുതൽ വിശകലനത്തിൽ വ്യക്തമായി. മൃഗശാല …

കോവിഡ് ബാധിച്ച ഏഷ്യൻ സിംഹങ്ങൾ ഹൈദരാബാദ് മൃഗശാലയിൽ സുഖം പ്രാപിച്ചുവരുന്നു Read More