ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ‌ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി. ജനുവരി 10 ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.50ഓ​ടെ​യാ​ണ് എ​സ്ഐ​ടി പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി​യ​ത്.ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന …

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി Read More

ശബരിമല സ്വർണപ്പാളി കേസ്: രേഖകൾ ആവശ്യപ്പെട്ടുളള ഇഡിയുടെ അപേക്ഷയിൽ വിധി വെളളിയാഴ്ച

കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം …

ശബരിമല സ്വർണപ്പാളി കേസ്: രേഖകൾ ആവശ്യപ്പെട്ടുളള ഇഡിയുടെ അപേക്ഷയിൽ വിധി വെളളിയാഴ്ച Read More

ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു

പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനക്കുശേഷം മടങ്ങിയ എസ് ഐ ടി ഒക്ടോബർ 16 ന് വീണ്ടും സന്നിധാനത്തെത്തി. 2019ലെ രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം പരിശോധിച്ചു. ദേവസ്വം …

ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു Read More

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി

കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം …

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി Read More

കെ. രാധാകൃഷ്ണന്‍ എംപി ഏപ്രിൽ 8 ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ഏപ്രിൽ 8 ചൊവ്വാഴ്ച ഹാജരാകും.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് …

കെ. രാധാകൃഷ്ണന്‍ എംപി ഏപ്രിൽ 8 ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും Read More

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി

നെടുമ്പാശേരി: സി.പി.ഐ പാറക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി . എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും വ്യാജപ്രചാരണത്തിന് പിന്നില്‍ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടി നടപടി നേരിട്ടവരാണെന്നും ലോക്കല്‍ സെക്രട്ടറി എം.എസ്.ചന്ദ്രബോസ് അറിയിച്ചു.മുൻ ലോക്കല്‍ സെക്രട്ടറി കെ.കെ. വേണു, അംഗങ്ങളായിരുന്ന …

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി Read More

അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍

ഡല്‍ഹി: മാസപ്പടി കേസില്‍ നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാൻ കഴിയില്ലെന്നും സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎല്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ അറിയിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎല്‍ …

അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ Read More