കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​ച്ച് 61.5 ല​​​ക്ഷം രൂ​​​പ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് 11.4 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം...
Read full story
ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ‌ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി. ജനുവരി 10 ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.50ഓ​ടെ​യാ​ണ് എ​സ്ഐ​ടി പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി​യ​ത്.ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന...
Read full story
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം...
Read full story
പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനക്കുശേഷം മടങ്ങിയ എസ് ഐ ടി ഒക്ടോബർ 16 ന് വീണ്ടും സന്നിധാനത്തെത്തി. 2019ലെ രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം പരിശോധിച്ചു. ദേവസ്വം...
Read full story
കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം...
Read full story
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ഏപ്രിൽ 8 ചൊവ്വാഴ്ച ഹാജരാകും.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട്...
Read full story
നെടുമ്പാശേരി: സി.പി.ഐ പാറക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി . എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും വ്യാജപ്രചാരണത്തിന് പിന്നില്‍ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടി നടപടി നേരിട്ടവരാണെന്നും ലോക്കല്‍ സെക്രട്ടറി എം.എസ്.ചന്ദ്രബോസ് അറിയിച്ചു.മുൻ ലോക്കല്‍ സെക്രട്ടറി കെ.കെ. വേണു, അംഗങ്ങളായിരുന്ന...
Read full story
ഡല്‍ഹി: മാസപ്പടി കേസില്‍ നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാൻ കഴിയില്ലെന്നും സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎല്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ അറിയിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎല്‍...
Read full story