മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പുമായി കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുശേഷം മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല. ബുധനാഴ്ച തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. മൂല്യനിര്‍ണയ ക്യാമ്പുകളിലാണ് ആദ്യം ഇതുപയോഗിക്കുക. അഞ്ച് ജില്ലകളിലായി അഞ്ച് ക്യാമ്പുകളാണ് ബി.എഡിനുള്ളത്. ക്യാമ്പ് മാനേജര്‍ എന്ന പേരിലുള്ള ആപ്പ് പ്ലേ …

മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പുമായി കാലിക്കറ്റ് സര്‍വകലാശാല Read More