ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ, ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപ

ന്യൂഡൽഹി: ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു. 21,923 രൂപയാണ് സിജിഎസ്ടി വഴി ലഭിച്ചത്. 29,014 കോടി രൂപയാണ് എസ്ജിഎസ്ടി. 60,288 രൂപയാണ് ഐജിഎസ്ടി. …

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ, ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപ Read More