ടിഎന്‍ പ്രതാപന്‍ എംപിക്ക് പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സമ്മാനിച്ച് അധ്യാപകര്‍

February 8, 2020

തൃശ്ശൂര്‍ ഫെബ്രുവരി 8: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകര്‍ ടിഎന്‍ പ്രതാപന്‍ എംപിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ സമ്മാ നിച്ച് റെക്കോര്‍ഡിട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. എംപിയായ മുതല്‍ പ്രതാപന്‍ പൊതു പരിപാടികളില്‍ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല, …