2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 2026ലെ ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷനല്‍ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്സ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും വേണം. …

2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും Read More

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി

ന്യൂഡൽഹി | അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷണം തുടങ്ങി. എൻ ഐ എ സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ …

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി Read More

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും

ഡല്‍ഹി: മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന് സമര്‍പ്പിക്കും.എം.ടിയുടെ മരണാനന്തരം പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷണ്‍ ബഹുമതി അച്ഛനുവേണ്ടി മകള്‍ അശ്വതി ഏറ്റുവാങ്ങും. ഇന്ന് (ഏപ്രിൽ 28)കിട്ട് ആറുമണിക്കാണ് രാഷ്ട്രപതിഭവനില്‍ പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും Read More

വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെ.സി. വേണുഗോപാൽ

ഡൽഹി : ശശി തരൂരിന്റെ അഭിമുഖത്തില്‍ പ്രകടമായ കഠിന അതൃപ്തി ഹൈക്കമാൻഡ് പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ വിഷയം വളരെ കരുതലോടെ സമീപിച്ചു. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സംഭവം ഡൽഹിയിലാണ് നടന്നത്. …

വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെ.സി. വേണുഗോപാൽ Read More

ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ ജിൻസണ്‍ ആന്റോ ചാള്‍സിന് സ്വീകരണം

കൊച്ചി: ഓസ്ട്രേലിയയില്‍ മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മലയാളി ജിൻസണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും. ജനുവരി 11 ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണല്‍ എയർപോർട്ടില്‍ എത്തുന്ന ജിൻസനെ ആലുവ എംഎല്‍എ അൻവർ സാദത്തും …

ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ ജിൻസണ്‍ ആന്റോ ചാള്‍സിന് സ്വീകരണം Read More

മുനമ്പം വിഷയത്തിൽ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്

.മുനമ്പം: മുനമ്പം ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്. 2024 നവംബർ 9ന് മുനമ്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്, …

മുനമ്പം വിഷയത്തിൽ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട് Read More