ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ ജിൻസണ്‍ ആന്റോ ചാള്‍സിന് സ്വീകരണം

കൊച്ചി: ഓസ്ട്രേലിയയില്‍ മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മലയാളി ജിൻസണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും. ജനുവരി 11 ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണല്‍ എയർപോർട്ടില്‍ എത്തുന്ന ജിൻസനെ ആലുവ എംഎല്‍എ അൻവർ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണും ചേർന്ന് സ്വീകരിക്കും.

ഓസ്‌ട്രേലിയയിലെ നോർത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായ ജിൻസൻ ആന്റോ ചാള്‍സ് ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →