കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി

കോഴിക്കോട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച്  നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി …

കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി Read More

തൃശ്ശൂർ: കോള്‍ പടവുകളുടെ നവീകരണം; അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം

തൃശ്ശൂർ: റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ നടപ്പിലാക്കി വരുന്ന 2 കോടിയുടെ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കോള്‍ പടവുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരൂര്‍, ചെമ്മന്നൂര്‍ …

തൃശ്ശൂർ: കോള്‍ പടവുകളുടെ നവീകരണം; അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം Read More

കോഴിക്കോട്: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തിര പരിഗനന നൽകി നവീകരിക്കും- മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തര പരിഗണന നൽകി നവീകരിക്കുമെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.    ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. അഡ്വ.കെ.എം.സച്ചിൻ ദേവ് എംഎൽഎയും മന്ത്രിക്കൊപ്പം …

കോഴിക്കോട്: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തിര പരിഗനന നൽകി നവീകരിക്കും- മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

പത്തനംതിട്ട: തണ്ണിത്തോട് പ്ലാന്റേഷന്‍-തേക്കുതോട് റോഡ് നിര്‍മാണത്തിന് കരാറായി; എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും

പത്തനംതിട്ട: തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റേഷന്‍ ഭാഗം നാലു കിലോമീറ്റര്‍ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.05 കോടി രൂപ …

പത്തനംതിട്ട: തണ്ണിത്തോട് പ്ലാന്റേഷന്‍-തേക്കുതോട് റോഡ് നിര്‍മാണത്തിന് കരാറായി; എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും Read More

കോഴിക്കോട്: കൊയിലാണ്ടി -താമരശ്ശേരി – മുക്കം – എടവണ്ണ റോഡ് നവീകരണം ഉടന്‍

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട് -എടവണ്ണ റോഡിന്റ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.എം.സച്ചിന്‍ ദേവ്  എംഎല്‍എ പറഞ്ഞു. ഉള്ളിയേരി പൊയില്‍ താഴെ, ആനവാതില്‍, ഒള്ളൂര്‍ സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനും ഇതോടെ പരിഹാരമാവും. റോഡിലേക്ക് വെള്ളം കയറുന്ന പ്രദേശങ്ങള്‍ എംഎല്‍എല്‍ സന്ദര്‍ശിച്ചു. …

കോഴിക്കോട്: കൊയിലാണ്ടി -താമരശ്ശേരി – മുക്കം – എടവണ്ണ റോഡ് നവീകരണം ഉടന്‍ Read More

ആലപ്പുഴ: ഇ-ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: റീബീൽഡ് കേരളയുടെ ഭാഗമായി ആര്യാട് ബ്ലോക്കിൽ ആറു മരാമത്ത് പ്രവർത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.lsg.kerala.gov.in, www .etenders. Kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0477-2292425. 

ആലപ്പുഴ: ഇ-ടെൻഡർ ക്ഷണിച്ചു Read More

തിരുവനന്തപുരം: റിസൈലന്റ് കേരള വികസന പദ്ധതിക്ക് 250 മില്യൺ യു. എസ് ഡോളറിന്റെ സഹായം

തിരുവനന്തപുരം: റീബിൽഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റേയും 250 മില്യൺ യു. എസ് ഡോളർ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര …

തിരുവനന്തപുരം: റിസൈലന്റ് കേരള വികസന പദ്ധതിക്ക് 250 മില്യൺ യു. എസ് ഡോളറിന്റെ സഹായം Read More

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: റീബിള്‍ഡ് കേരളയുടെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് മരാമത്ത് പ്രവൃത്തികളുടെ റീടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2292425, വെബ്‌സൈറ്റ്: www.lsg.kerala.gov.in, www.etenders.kerala.gov.in

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു Read More

റീബിൽഡ് കേരള: ലോകബാങ്കിന്റേയും ജർമൻ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും

കേരളത്തിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജർമൻ ബാങ്കായ കെ. എഫ്. ഡബ്‌ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവർത്തനങ്ങളിൽ റീബിൽഡ് കേരളയുടെ മികവാർന്ന പ്രവർത്തനവും സമർപ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നൽകാൻ ലോകബാങ്കും ജർമൻ ബാങ്കും തയ്യാറായിരിക്കുന്നത്. …

റീബിൽഡ് കേരള: ലോകബാങ്കിന്റേയും ജർമൻ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും Read More

റീബില്‍ഡ് കേരള; പ്രളയാനന്തര പുനരുദ്ധാരണ പദ്ധതികള്‍ക്ക് തുടക്കമായി

ഇടുക്കി: പ്രളയാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റീബില്‍ഡ് കേരളയുടെ ഭാഗമായി കണിയാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മണ്ണുജല സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം …

റീബില്‍ഡ് കേരള; പ്രളയാനന്തര പുനരുദ്ധാരണ പദ്ധതികള്‍ക്ക് തുടക്കമായി Read More