
റിപ്പോര്‍ട്ട്
കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി
By ന്യൂസ് ഡെസ്ക്
•
August 2, 2021
കോഴിക്കോട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി...
Read full story









