സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ ; പാകിസ്താനിൽ പ്രളയ സാധ്യത

ന്യൂഡൽഹി: ചെനാബ്‌ നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇൻഡ്യ. പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് അണക്കെട്ട് തുറന്നത്. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും …

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ ; പാകിസ്താനിൽ പ്രളയ സാധ്യത Read More

ജമ്മു കശ്മീരില്‍ മുസ്ലീം ഭീകരരുടെ വെടിയേറ്റ് സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ …

ജമ്മു കശ്മീരില്‍ മുസ്ലീം ഭീകരരുടെ വെടിയേറ്റ് സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

ബാങ്കോക്ക് | തായ്ലന്‍ഡില്‍ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഹുവാഹിന്‍ വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം രാവിലെഎട്ടോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല …

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു Read More

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്.ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം …

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം Read More

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം

.കോഴിക്കോട്: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം. പന്തീരാങ്കാവ് പൂളേങ്കരയില്‍ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.ജനുവരി 28 ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ …

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം Read More

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ് അജയ്, ആര്‍ എസ് ആര്യ രാജ്, പി പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും …

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ Read More

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല. കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മരണ കാരണം വ്യക്തമായിട്ടില്ല ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. …

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല Read More

ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്.തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ് കുമാർ …

ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി Read More

കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്

.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച്‌ മാപ്പു പറഞ്ഞിരുന്നു. നേരത്തെ …

കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് Read More