പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ
മാഡ്രിഡ്: സെര്‍ജിയോ റാമോസിന്‍റെ പെനാല്‍റ്റിയിലൂടെ ലാലീഗയിലെ ആദ്യ വിജയം റയല്‍ മാഡ്രിഡ് നേടി. ബെറ്റിസിനെതിരായിട്ടായിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കേ ബെറ്റിസ് ഡിഫന്‍റര്‍ മാര്‍ക്ക് ബത്രയുടെ കൈയ്യില്‍ ബോള്‍ കൊണ്ടു എന്ന് …
പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ Read More