ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
.മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിന്റെ മകനാണ് മുഹമ്മദ് …
ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ Read More