ആർ സി സിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ് സൗകര്യം നിഷേധിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) കീമോതെറാപ്പി ചികിത്സ കഴിഞ്ഞു വരുന്ന രോഗികൾക്കുള്ള ലിഫ്റ്റ് പ്രവർത്തിക്കാതിരിക്കുന്നതിനാൽ പടിക്കെട്ടിറങ്ങേണ്ടി വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് …

ആർ സി സിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ് സൗകര്യം നിഷേധിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ Read More