
നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു
ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയേകസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു Read More