ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് തോല്‍വി. റയോ വല്ലകാനോയാണ് റയാല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി നേടിക്കൊടുത്തത്. സ്വന്തം തട്ടകമായ ഡി വാലെകാസ് സ്റ്റേഡിയത്തില്‍ 3-2 നാണു വല്ലകാനോ റയാലിനെ തോല്‍പ്പിച്ചത്. തോറ്റതോടെ …
ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി Read More