
റിപ്പോര്‍ട്ട്
കരമനയിലെ ജയമാധവന്റെ ദുരൂഹ മരണം, കാര്യസ്ഥനെ ചോദ്യം ചെയ്യും
By ന്യൂസ് ഡെസ്ക്
•
February 21, 2021
തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച്. സ്വാഭാവിക മരണമല്ലെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്കി. കാര്യസ്ഥന് രവീന്ദ്രനെ...
Read full story


