രവി സിന്‍ഹ ‘റോ’ മേധാവിയാകും

ന്യൂഡല്‍ഹി: സാമന്ത് ഗോയലിനു പകരം ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റോയുടെ അധികാരശ്രേണിയില്‍ രണ്ടാമനായ രവി സിന്‍ഹ ഏഴു വര്‍ഷമായി ഓപ്പറേഷന്‍സ് വിഭാഗം മേധാവിയാണ്. 1988 ബാച്ച് ഛത്തീസ്ഗഡ് …

രവി സിന്‍ഹ ‘റോ’ മേധാവിയാകും Read More