അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും

ബംഗളൂരു: 2015ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കേസില്‍ ഹാജരാക്കുന്നതിനായി അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യവസായി രാജു പാട്ടീലിനെ കൊലപ്പെടുത്താന്‍ രവി പൂജാരിയുടെ അനുയായികള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. പൂജാരിയെ ബംഗളൂരു സിറ്റി സിവില്‍ …

അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും Read More

വെടിവെയ്‌പ്പുകേസില്‍ രവി പൂജാരിയെ പ്രതിചേര്‍ത്തു.

കാസര്‍കോഡ്‌: കാസര്‍കോട്ടെ കരാറുകാരന്‍റെ  വീടിനുനേരെ നടന്ന വെടിവെപ്പുകേസില്‍ രവിപൂജാരിയെ പ്രതി ചേര്‍ത്ത്‌ ക്രൈംബ്രാഞ്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി , ക്രൈം ബ്രാഞ്ചിന്‍റെ  ഭീകരവിരുദ്ധ സ്ക്വാഡാണ് ‌ രവി പൂജാരിയെ പ്രതിയാക്കി കേസെടുത്തത്‌. കാസര്‍കോട്‌ ബേവിഞ്ചിയിലെ കരാറുകാരന്‍ മുഹമ്മദ്‌ കുഞ്ഞിയുടെ  വീടിനുനേരെ രണ്ടുതവണ വെടിവെയ്രപ്പുണ്ടായി. ഇതില്‍ ആദ്യത്തെ തവണയുണ്ടായ  …

വെടിവെയ്‌പ്പുകേസില്‍ രവി പൂജാരിയെ പ്രതിചേര്‍ത്തു. Read More