ഈ മാസം 12 മുതൽ ആരംഭിക്കുന്ന ഗുസ്തി ലോകകപ്പിൽ രവി കുമാർ, ദീപക് പുനിയ അടക്കം 24 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും
ന്യൂ ഡൽഹി: സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ഈ മാസം 12 മുതൽ 18 വരെ നടക്കുന്ന സീനിയർ വ്യക്തിഗത ഗുസ്തി ലോകകപ്പിൽ, 24 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. 9 പരിശീലകരും ,മൂന്നു സഹായികളും, മൂന്ന് റഫറികളും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു. കൊറോണവൈറസ് മഹാമാരിയെ …
ഈ മാസം 12 മുതൽ ആരംഭിക്കുന്ന ഗുസ്തി ലോകകപ്പിൽ രവി കുമാർ, ദീപക് പുനിയ അടക്കം 24 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും Read More