ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, …

ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് Read More

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട് : അന്ത്യോദയ അന്നയോജന (മഞ്ഞ) മുന്‍ഗണന(പിങ്ക്)  കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച് ജില്ലാ സിവില്‍ സപ്ലൈസ്  വകുപ്പ്. ജില്ലയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ …

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി Read More

റേഷന്‍ കടകളുടെ പ്രവര്‍ത്തസമയം പുന:ക്രമീകരിച്ചു

പത്തനംതിട്ട: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് മൂന്ന് മുതല്‍ 7 വരെയുമായി പുന:ക്രമീകരിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ …

റേഷന്‍ കടകളുടെ പ്രവര്‍ത്തസമയം പുന:ക്രമീകരിച്ചു Read More

മേയ് മാസത്തെ റേഷന്‍ ബയോ മെട്രിക് സംവിധാനം മുഖേന

കൊച്ചി: മേയ് മാസത്തെ റേഷന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കും വിതരണം ചെയ്യുകയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം റേഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് …

മേയ് മാസത്തെ റേഷന്‍ ബയോ മെട്രിക് സംവിധാനം മുഖേന Read More

സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം ഏപ്രില്‍ 22: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം(പിങ്ക് കാര്‍ഡ് ) ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും കിറ്റിന്റെ വിതരണം നടക്കുക. റേഷന്‍ കാര്‍ഡിലെ അക്കം …

സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു Read More