റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

‌തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക പുതിയ സമയക്രമം അനുസരിച്ച് …

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം Read More

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം|സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം, ക്ഷേമനിധി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരികള്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ …

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് Read More

മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 7,120 റേഷൻകാര്‍ഡുകള്‍ റദ്ദാക്കി

കൊച്ചി: റേഷൻ ലിസ്റ്റിലെ മുൻഗണനാവിഭാഗത്തില്‍ അനർഹമായി കയറിപ്പറ്റിയവരെ പുറത്താക്കുന്നതിന്റെ ഭാഗമായി 7,120 കാഡുകളെ പുറത്താക്കി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകളാണ് റദ്ദാക്കിയത്. പകരം അർഹരായവരെ പരിഗണിക്കുകയും ചെയ്തു. പുറത്തായവർ എന്തുകൊണ്ട് റേഷൻ വാങ്ങിയില്ല എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ …

മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 7,120 റേഷൻകാര്‍ഡുകള്‍ റദ്ദാക്കി Read More

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും …

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ

.തിരുവനന്തപുരം: കടകളടച്ച്‌ നടത്തുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുളള തീരുമാനവുമായി സര്‍ക്കാര്‍.സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ Read More

സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു

ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്. മന്ത്രി ജി.ആർ.അനില്‍ നാളെ നിർവഹിക്കും സഞ്ചരിക്കുന്ന …

സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു Read More

കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം അവസാനിപ്പിച്ച് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വരെ നീട്ടിയ, കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം 02/01/2023 പൊടുന്നനെ അവസാനിപ്പിച്ചു. രാജ്യത്തെ റേഷന്‍ വിതരണത്തില്‍ ഈ മാസം ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്ന പി.എം.ജി.കെ.എ.െവെ. …

കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം അവസാനിപ്പിച്ച് സംസ്ഥാനം Read More

സൗജന്യ റേഷന്‍ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം

കോഴിക്കോട്: മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് നല്‍കിവരുന്ന അഞ്ച് കിലോഗ്രാം സൗജന്യ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ വിഹിതമാണ് കേന്ദ്ര തീരുമാനം അനുകൂലമായില്ലെങ്കില്‍ റദ്ദാവുക. …

സൗജന്യ റേഷന്‍ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം Read More

തൃശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍: തൃശൂരില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. റേഷന്‍കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മാര്‍ഗ നിയര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടുവാങ്ങുന്നതിന് റേഷന്‍കാര്‍ഡുകളുടെ നമ്പരിന്റെ അടിസഥാനത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. നേരത്തെ നേരിട്ടു പോയി വാങ്ങാന്‍ അനുവാദമില്ലായിരുന്നു. 1,2,3, എന്നീ നമ്പരുകളില്‍ …

തൃശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് Read More

റേഷന്‍ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

തിരുവനന്തപുരം; കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളുടെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെളള കാര്‍ഡുകള്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകളുളളവര്‍ക്ക് മൂന്നുലിറ്ററില്‍ നിന്ന് ഒരു ലിറ്ററാക്കി കുറച്ചു. വൈദ്യുതി …

റേഷന്‍ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു Read More