ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു: ആഗസ്ത് 31 ന് ഡോക്ടർമാരുടെ പ്രതിഷേധം
തിരുവനന്തപുരം: ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ആഗസ്ത് 31 ചൊവ്വാഴ്ച കെ.ജി.എം.ഒ.എ പ്രതിഷേധിക്കും. ചികിത്സയെ ബാധിക്കാത്ത തരത്തില്‍ രണ്ട് മണി മുതല്‍ മൂന്ന് മണി വരെയാണ് ധര്‍ണ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം അലവന്‍സും ആനുകൂല്യങ്ങളും നിഷേധിച്ചെന്നാണ് …
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു: ആഗസ്ത് 31 ന് ഡോക്ടർമാരുടെ പ്രതിഷേധം Read More