ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു
നെടുങ്കണ്ടം: ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുങ്കണ്ടം സ്വദേശി രതീഷ് ചന്ദ്രൻ(35) ആണ് മരിച്ചത്. മാർച്ച് 15 ഞായറാഴ്ച വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷിൻ്റെ ബന്ധുവായ കല്ലുമ്മേകല്ല് അനൂപ് ഓട്ടോ തടഞ്ഞുനിർത്തി നടുറോഡിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ …
ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു Read More