
റിപ്പോര്‍ട്ട്
യു.പിയില്‍ വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലൊഴുക്കാന്‍ ശ്രമം, വീഡിയോ പുറത്തുവന്നു
By ന്യൂസ് ഡെസ്ക്
•
May 30, 2021
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ...
Read full story

