റാപിഡ് ആന്റിബോഡി കിറ്റിന്റെ വിലയുമായി ബന്ധപ്പെട്ട വസ്തുതകള്‍

ന്യൂഡല്‍ഹി: ഐസിഎംആര്‍ പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് കൊവിഡ്19ന്റെ പരിശോധനകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ്‌. ഐ സി എം ആര്‍ അതിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നുണ്ട്. പരിശോധനാ കിറ്റുകള്‍ വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യേണ്ടത് ഇതിന്റെ ഭാഗമാണ്. ലോകത്തെമ്പാടും ഈ കിറ്റിന് വന്‍തോതില്‍ …

റാപിഡ് ആന്റിബോഡി കിറ്റിന്റെ വിലയുമായി ബന്ധപ്പെട്ട വസ്തുതകള്‍ Read More