ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി

ബെംഗളുരു|കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍ …

ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി Read More

മാതാവിനെ നിരന്തരം ബലാത്സംഗം ചെയ്ത ലഹരിക്കടിമയായ മകനെ അറസ്റ്റ് ചെയ്തു

കൊച്ചി | ലഹരിക്കടിമയായ മകന്‍ മാതാവിനെ നിരന്തരം ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി ആലുവയിലാണ് സംഭവം. സംഭവത്തില്‍ മുപ്പതുകാരനെ അറസ്റ്റ് ചെയ്തു. ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. രഹസ്യ മൊഴി രേഖപ്പെടുത്തി മകന്‍ തുടര്‍ച്ചയായി മാതാവിനെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇയാൾ …

മാതാവിനെ നിരന്തരം ബലാത്സംഗം ചെയ്ത ലഹരിക്കടിമയായ മകനെ അറസ്റ്റ് ചെയ്തു Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ ബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു | ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയെയാണ് സ്വകാര്യ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷ്റഫ്‌ പീഡിപ്പിച്ചത്.ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം തിരികെയെത്തിച്ചുവെന്ന് പെൺകുട്ടിയുടെ …

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ ബലാത്സംഗത്തിനിരയാക്കി Read More

15-കാരിയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കി ; സഹോദരൻമാരായ യുവാക്കൾ അറസ്റ്റിൽ

ഭുവനേശ്വര്‍: ഒഡിഷയില്‍ 15-കാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ജഗത്‌സിങ്പുര്‍ ജില്ലയിലാണ് സംഭവം. ബനാഷ്ബാര ഗ്രാമത്തില്‍നിന്നുളള ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ ഇരുവരും സഹോദരന്‍മാരാണ്. കേസില്‍ പ്രതിയായ മൂന്നാമനായുളള …

15-കാരിയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കി ; സഹോദരൻമാരായ യുവാക്കൾ അറസ്റ്റിൽ Read More

വീട്ടമ്മയെ ബലാത്സംഗംചെയ്ത സൈനികന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത സൈനികന്‍ അറസ്റ്റില്‍. മോനിബുര്‍റഹ്‌മാന്‍ (34) ആണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലാണ് സംഭവം. അതിജീവിതയുടെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരു കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം …

വീട്ടമ്മയെ ബലാത്സംഗംചെയ്ത സൈനികന്‍ അറസ്റ്റില്‍ Read More

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ജൂൺ 7 ശനിയാഴ്ച രാത്രിയിൽ ഗൊഡ്ഡ ജില്ലയിലാണ് സംഭവം . അതിക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തതായി സുന്ദര്‍ പഹാരി പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരും ധന്‍ബാദ് ജില്ലയിലെ …

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി Read More

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി

മുംബൈ: മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപാഠികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സങ്ക്‌ലിയില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ കര്‍ണാടക സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വിദ്യാര്‍ഥിനിയുടെ സഹപാഠികളും പൂണെ, സോളാപുര്‍ സ്വദേശികളുമാണ്. മൂന്നാംപ്രതി ഇവരുടെ സുഹൃത്തായ സങ്ക്‌ലി …

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി Read More

പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് : പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കല്‍ക്കട്ട ഹൈക്കോടതിയില്‍. കോല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിക്കു വിചാരണക്കോടതി …

പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് : പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ Read More

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍

കല്‍ക്കത്ത: ആർ.ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണ്‍ …

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ Read More

75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളത്ത് 2022 ജൂലൈ 20ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് പിടിയിലായത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും …

75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും Read More