കൂട്ട ബലാത്സംഗത്തിനിരയായ യുവതി പ്രസവത്തോടെ മരിച്ചു

ചെന്നൈ: കൂട്ട ബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തോടെ മരിച്ചു.തമിഴ് നാട്ടിലെ തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് സംഭവം. രണ്ടുമാസം മുമ്പ് വയറുവേദനയെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമീപത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടുപേര്‍ …

കൂട്ട ബലാത്സംഗത്തിനിരയായ യുവതി പ്രസവത്തോടെ മരിച്ചു Read More