ചെന്നൈ: കൂട്ട ബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തോടെ മരിച്ചു.തമിഴ് നാട്ടിലെ തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് സംഭവം. രണ്ടുമാസം മുമ്പ് വയറുവേദനയെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമീപത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍...
Read full story

