തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി മഠത്തുംമൂഴി ഇടത്താവളം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വക ഇടത്താവളമായ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് സജജമാക്കി. തീര്‍ഥാടനത്തിനോട് മുന്നോടിയായി ആവശ്യമായ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ഇടത്താവളത്തില്‍ ഒരേസമയം ഏകദേശം അഞ്ഞൂറോളം അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവെയ്ക്കുവാന്‍ സാധിക്കും. ഇടത്താവളത്തില്‍ ഗസ്റ്റ് റൂം, വിശാലമായ …
തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി മഠത്തുംമൂഴി ഇടത്താവളം Read More