കല്ലുപ്പാറ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് സീറ്റുകളിലേക്ക് 21ന് രാവിലെ 10.30 ന് സ്പോട്ട് പ്രവേശനം നടത്തും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ജെ.ഇ.ഇ …
കല്ലുപ്പാറ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് പ്രവേശനം Read More